Breaking News

കരമന സ്വത്ത് തട്ടിപ്പ്: പോലീസ് പങ്ക് ചോദിച്ചെന്ന് കാര്യസ്ഥന്‍

തിരുവനന്തപുരം: കരമനയിലെ സ്വത്ത് തട്ടിപ്പില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും പരാതി. ഇഷ്ടദാനം കിട്ടിയ ഭൂമിയില്‍ പോലീസ് പങ്ക് ആവശ്യപ്പെട്ടെന്ന് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ പരാതി നല്‍കി.  2018 ലാണ് ജില്ലാ ക്രൈംബ്രാഞ്ചിനെതിരെ രവീന്ദ്രന്‍ നായര്‍ പരാതി നല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top