Badminton

എട്ടാം റാങ്കുകാരെ അട്ടിമറിച്ചു; ഇന്ത്യന്‍ ജോഡി ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍

പാ​രീ​സ്: ഇ​ന്ത്യ​യു​ടെ സാ​ത്വി​ക് സാ​യ്രാ​ജ്-​ചി​രാ​ഗ് ഷെ​ട്ടി കൂ​ട്ടു​കെ​ട്ട് യോ​ന​ക്സ് ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ പു​രു​ഷ ഡ​ബി​ള്‍​സ് ഫൈ​ന​ലി​ല്‍ ക​ട​ന്നു. അ​ഞ്ചാം സീ​ഡും എ​ട്ടാം റാ​ങ്കു​കാ​രു​മാ​യ ജ​പ്പാ​നീ​സ് ജോ​ഡി​യെ അ​ട്ടി​മ​റി​ച്ചാ​ണ് ഇ​ന്ത്യ​ന്‍ കൂ​ട്ടു​കെ​ട്ടി​ന്‍റെ കു​തി​പ്പ്.

നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ളി​ലാ​ണ് യു​ട്ട വാ​ട്ട​മാ​വെ-​ഹി​രോ​യൂ​ക്കി എ​ന്‍​ഡോ ജോ​ഡി പ​രാ​ജ​യ​പ്പെ​ട്ട​ത്. സ്കോ​ര്‍: 21-11, 25-23. മ​ത്സ​രം 50 മി​നി​റ്റ് മാ​ത്ര​മാ​ണു നീ​ണ്ട​ത്. ടോ​പ് സീ​ഡും ഒ​ന്നാം റാ​ങ്കു​മാ​യ മാ​ര്‍​ക​സ് ഫെ​ര്‍​നാ​ള്‍​ഡി ഗി​ഡോ​ണ്‍-​കെ​വി​ന്‍ സ​ഞ്ജ​യ സു​കാ​മു​ല്‍​ജോ സ​ഖ്യ​ത്തെ​യാ​ണ് ഇ​ന്ത്യ​ന്‍ ജോ​ഡി ഫൈ​ന​ലി​ല്‍ നേ​രി​ടേ​ണ്ട​ത്. സാ​ത്വി​ക്-​ചി​രാ​ഗ് സ​ഖ്യ​ത്തി​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ ര​ണ്ടാം ഫൈ​ന​ലാ​ണി​ത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top