തിരുവനന്തപുരം:വട്ടിയൂർകാവിൽ യുഡിഎഫ് സ്ഥാനാർഥി പിന്നിലായതിനു പിന്നാലെ പൊട്ടിത്തെറിച്ച് പീതാംബരകുറുപ്പ്. തിരഞ്ഞെടുപ്പിന് വേണ്ടത്ര ഗൗരവം നൽകിയില്ല. മരുഭൂമിയിൽ നിർത്തി തലയിൽ കനൽ കോരിയിട്ട് തന്നെ അപമാനിച്ചു. കാണേണ്ടവർ കണ്ണ് തുറന്നു ഇനി കാണണമെന്നും പീതാംബരക്കുറുപ്പ്.
തലയിൽ കനൽ കോരിയിട്ട് തന്നെ അപമാനിച്ചു;പൊട്ടിത്തെറിച്ച് പീതാംബരകുറുപ്പ്
By
October 24, 2019 10:42 am