Breaking News

യുഡിഎഫിലെ തമ്മിലടി തിരിച്ചടിയായി; പാര്‍ട്ടി ഒറ്റക്കെട്ടായി നിന്നാലേ വിജയിക്കൂവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍


യുഡിഎഫിലെ തമ്മിലടി തിരിച്ചടിയായെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. പാര്‍ട്ടി ഒറ്റക്കെട്ടായി നിന്നാലേ വിജയിക്കൂ. ആരും പാര്‍ട്ടിക്കും മുന്നണിക്കും അതീതരല്ല. അങ്ങനെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ പാര്‍ട്ടി അന്വേഷിച്ച് നടപടിയെടുക്കണമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top