ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വ്യാപകമായി മണ്ണിടിച്ചിലില്‍. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക് രണ്ടു പേരെ കാണാതായി. രുദ്രപയാഗിലെ ചന്ദികാദറിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കാണാതായവര്‍ക്കുള്ള തിരച്ചില്‍ നടക്കുന്നുണ്ട്.
ഹരിദ്വാര്‍: ഉത്തരേന്ത്യയിൽ തുടരുന്ന പ്രളയക്കെടുതിയിൽ മരണം 80 കടന്നു. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും മഴ പല ഇടങ്ങളിലും തുടരുകയാണ്. ഉത്തരാഖണ്ഡിൽ ഗംഗ, അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞത് ജനജീവിതത്തെ ബാധിച്ചു.ഇന്നലെ...
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ മരണസംഖ്യ 38 ആയി ഉയര്‍ന്നു. ചമോലി, രുദ്രപ്രയാഗ്, ഉത്തരകാശി,നൈനിറ്റാള്‍ എന്നിവിടങ്ങളിലാണ് കനത്ത നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അളകനന്ദ ഉള്‍പ്പെടെയുള്ള നദികളും കരകവിഞ്ഞു ഒഴുകുകയാണ്....