ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വ്യാപകമായി മണ്ണിടിച്ചിലില്‍. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക് രണ്ടു പേരെ കാണാതായി. രുദ്രപയാഗിലെ ചന്ദികാദറിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കാണാതായവര്‍ക്കുള്ള തിരച്ചില്‍ നടക്കുന്നുണ്ട്.
ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നു ഗതാഗതം സ്തംഭിച്ചു. ജമ്മു കാഷ്മീരിലെ ഉദംപുരിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. പ്രദേശത്ത് നിരവധി സ്ഥലങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണ് നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുകയാണെന്നും...