Latest News

ആനപ്പിണ്ടം പന്താക്കി കുട്ടിയാനയുടെ പന്ത് കളി/VIDEO


ആനപ്പിണ്ടം പന്താക്കി ആനക്കുട്ടി നടത്തിയ പന്തുകളിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. സൗത്ത് ആഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്ന് പകര്‍ത്തിയതാണ് ഈ മനോഹരമായ ദൃശ്യങ്ങള്‍. കുറ്റിക്കാടുകള്‍ക്കിടയില്‍ നിന്നും ആനപ്പിണ്ടം കാലുകള്‍കൊണ്ട് തട്ടിക്കൊണ്ടാണ് കുട്ടിയാനയെത്തിയത്.

മുന്‍കാലുകളും പിന്‍കാലുകളും തുമ്പികൈയുമൊക്കെ മാറിമാറി ഉപയോഗിച്ചായിരുന്നു കുട്ടിയാനയുടെ തകര്‍പ്പന്‍ പന്തുകളി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top