Latest News

സിംഹകൂട്ടിൽ കയറി യുവാവ്;സിംഹവുമായി മുഖാമുഖം / ഞെട്ടുന്ന വീഡിയോ

ന്യൂഡൽഹി: ദില്ലി മൃഗശാലയിലെ വലിയ മതിൽക്കെട്ട് ചാടി കടന്ന് യുവാവ് സിംഹത്തിനു മുന്നിൽ. സിംഹം കൈയുയർത്തി യുവാവിന്റെ അടുത്തെത്തി. തുടർന്ന് കുറച്ചധികം സമയം യുവാവ് സിംഹവുമായി ചിലവഴിച്ചു . ഒടുവിൽ മൃഗശാല ജീവനക്കാർ ഒരുവിധം രക്ഷിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top