ആലപ്പുഴ: നര്‍ക്കോട്ടിക്, ഈഴവ ജിഹാദ് വിവാദത്തില്‍ ക്രിസ്ത്യന്‍ സഭകള്‍ക്ക് എതിരെ വിമര്‍ശനവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനങ്ങള്‍ നടത്തുന്നത് ക്രിസ്ത്യന്‍ മിഷണറിമാരെന്ന് അദ്ദേഹം പറഞ്ഞു....
മുന്നാക്ക സംവരണത്തിന് മുന്‍കാല പ്രാബല്യം ആവശ്യപ്പെട്ട് നായര്‍ സര്‍വീസ് സൊസൈറ്റി. പുതിയ സംവരണ വ്യവസ്ഥകളില്‍ മാറ്റം വേണം. 3-01-2020 മുതല്‍ മുന്‍കാല പ്രാബല്യം വേണമെന്നാണ് എന്‍എസ്എസിന്റെ ആവശ്യം. നിലവിലെ വ്യവസ്ഥകള്‍...
കൊല്ലം: എസ്എൻ കോളേജ് സുവർണ്ണജൂബിലി ഫണ്ട് അഴിമതി കേസിൽ വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം ക്രൈംബ്രാഞ്ച് സമർപ്പിച്ചു. എസ്എൻ കോളേജ് സുവർണ്ണജൂബിലി ആഘോഷങ്ങൾക്കായി പിരിച്ച 1.16 കോടി രൂപയിൽ 55 ലക്ഷം...
ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നത്. കൊല്ലം എസ്എൻ കോളജ് സുവർണ ജൂബിലി ഫണ്ട്...
ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. കൊല്ലം എസ്എൻ കോളജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച് വെള്ളാപ്പള്ളിയെ...
എന്‍എസ്എസ് നേതൃത്വത്തിന് കാടന്ചിന്തകളെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തെ ഭ്രാന്താലയമാക്കുന്നു. സവര്‍ണനെ മുഖ്യമന്ത്രിയക്കാനുള്ള നീക്കം ഇപ്പോഴേ തുടങ്ങി. സുകുമാരന്‍ നായര്‍ ഈഴവ...
തിരുവല്ല: രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ആനയുടെ പ്രസവം പോലെയാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വരും വരും എന്ന് പറയുന്നതല്ലാതെ രാഹുല്‍ ഗാന്ധിയുടെ വരവില്‍ തീരുമാനം ആകുന്നില്ല. വയനാട്ടില്‍ പുലി...
ആലപ്പുഴ: തുഷാര്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് വെള്ളാപ്പള്ളി നടേശന്. മത്സരിക്കണമെങ്കില്‍ എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കണം. തുഷാര്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനാണെന്നാണെന്നാണ് വിശ്വാസമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആരിഫ് തോറ്റാല്‍...
ആലപ്പുഴ: വരുന്ന തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സീറ്റില്‍ തുഷാര്‍ മത്സരിക്കുന്നതില്‍ തെറ്റില്ലന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എന്നാല്‍ തുഷാര്‍ മത്സരിക്കുകയാണെങ്കില്‍ എസ്എന്‍ഡിപിയിലെ സ്ഥാനം രാജിവയ്ക്കണമെന്ന് വെള്ളാപ്പള്ളി നടേശന്...
ദേവസ്വം ബോര്‍ഡും ക്ഷേത്രങ്ങളും സവര്‍ണ വിഭാഗങ്ങളുടെ കൈപ്പിടിയിലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശബരിമല സമരം തീരുമാനിച്ച് നടപ്പാക്കിയത് സവര്ണലോബിയാണ്. തമ്പ്രാക്കന്മാരെന്ന് കരുതുന്ന ചിലരാണ് തീരുമാനങ്ങള്‍ക്ക് പിന്നില്‍....