മതേതരത്വമാണ് എന്‍എസ്എസ് നിലപാടെന്ന് ജി. സുകുമാരന്‍ നായര്‍. മതേതരത്വം, ജനാധിപത്യം, സാമൂഹികനീതി എന്നീ മൂല്യങ്ങളാണ് എന്‍എസ് എസിന്റേത്. ഇത് ആവര്‍ത്തിച്ച് പറയേണ്ടതില്ല. ഇതിനാലാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. നിലപാട്...
തിരുവനന്തപുരം: ശരിദൂരത്തെ ന്യായീകരിച്ചും സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ചും എന്‍എസ്എസ്. ശരിദൂരം ശരിയെന്ന് കാലം തെളിയിക്കുമെന്ന് ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചു. സമദൂരത്തില്‍നിന്ന് ശരിദൂരത്തിലേക്ക് മാറിയത് വിശ്വാസസംരക്ഷണത്തിനാണ്. സംസ്ഥാന സര്‍ക്കാര്‍...
എന്‍എസ്എസ് നേതൃത്വത്തിന് കാടന്ചിന്തകളെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തെ ഭ്രാന്താലയമാക്കുന്നു. സവര്‍ണനെ മുഖ്യമന്ത്രിയക്കാനുള്ള നീക്കം ഇപ്പോഴേ തുടങ്ങി. സുകുമാരന്‍ നായര്‍ ഈഴവ...
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ എന്‍എസ്എസിന്റെ നിലപാടിന് മാറ്റം വരുത്തില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ക്ഷേത്രങ്ങളിലെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുകയും നിലനിര്‍ത്തുകയുമാണ് എന്‍എസ്എസിന്റെ നിലപാട്. ഇതിനായി നിഷ്പക്ഷമായാണ്...
ചങ്ങനാശേരി: തിരുവനന്തപുരത്ത് എന്‍എസ്എസിന്റെ കരയോഗ മന്ദിരം ആക്രമിക്കപ്പെട്ടതിനോട് പ്രതികരിച്ച് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ശബരിമലയിലെ വിശ്വാസങ്ങള്‍ സംരക്ഷിക്കാനായാണ് എന്‍എസ്എസ് സമാധാനപരമായി വിശ്വാസ സമരം നടത്തിയത്. എന്നാല്‍ കേരളത്തില്‍ പലസ്ഥലങ്ങളിലായി...