Kerala

പി​ടി​ക്ക​പ്പെ​ട്ടാ​ല്‍ ആത്മഹത്യ ചെയ്യാന്‍ തിരുമാനിച്ചു; ജോളിയുടെ വെളിപ്പെടുത്തല്‍

കോ​ഴി​ക്കോ​ട്: പി​ടി​ക്ക​പ്പെ​ട്ടാ​ല്‍ സ​യ​നൈ​ഡ് ക​ഴി​ച്ചു ജീ​വ​നൊ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നെ​ന്നു ജോ​ളി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. അ​ന്വേ​ഷ​ണ സം​ഘ​ത്തി​നാ​ണ് ജോ​ളി ഇ​ത്ത​ര​ത്തി​ല്‍ മൊ​ഴി ന​ല്‍​കി​യ​ത്.

ദു​രൂ​ഹ​മാ​ര​ണ​ങ്ങ​ള്‍ ന​ട​ന്ന പൊ​ന്നാ​മ​റ്റം വീ​ട്ടി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ സ​യ​നൈ​ഡ് എ​ന്നു സം​ശ​യി​ക്കു​ന്ന വ​സ്തു ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ടു​ക്ക​ള​യി​ല്‍ പ​ഴ​യ പാ​ത്ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കു​പ്പി​യി​ലാ​ക്കി തു​ണി​യി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ലാ​ണു സ​യ​നൈ​ഡ് ക​ണ്ടെ​ത്തി​യ​ത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top