കൊച്ചി: മരട് ഫ്ലാറ്റ് ഉടമകളുടെ നഷ്ടപരിഹാരം നിർണയിക്കുന്നത് തുടങ്ങി. അടിയന്തിര സഹായമായ 25 ലക്ഷം എല്ലാ ഫ്ലാറ്റുടമകൾക്കും ലഭിക്കില്ല.14 ഫ്ലാറ്റുടമകൾക്ക് ഇടക്കാല ആശ്വാസത്തിന് ശുപാർശ.കോടി ആവശ്യപ്പെട്ടയാൾക്ക് ലക്ഷത്തിനാണ് ശുപാർശ. ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ സമിതിയാണ് റിപ്പോർട്ട് നൽകിയത്
അടിയന്തിര സഹായമായ 25 ലക്ഷം എല്ലാ ഫ്ലാറ്റുടമകൾക്കുമില്ല
By
October 14, 2019 5:27 pm