ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരികോം സെമിയില്‍. ക്വാര്‍ട്ടറില്‍ കൊളംമ്പിയന്‍ താരത്തെ തോല്‍പ്പിച്ചു. മറ്റന്നാളാണ് സെമി ഫൈനല്‍.
ഇന്ത്യയുടെ മഞ്ജു റാണിയും മെഡലുറപ്പിച്ച് സെമി ഫൈനലില്‍ കടന്നു. 48 കിലോവിഭാഗത്തില്‍ ടോപ് സീഡ് കിം ഹാങ് മിയെ അട്ടിമറിച്ചാണ് നേട്ടം.