കൊച്ചി: കൊച്ചി മെട്രോ സർവീസ് നടത്തുന്ന ട്രെയിനുകളുടെ വേഗത വർധിപ്പിച്ചു.മഹാരാജാസ് ഗ്രൗണ്ട് മുതൽ തൈക്കുടം വരെ സർവീസ് നടത്തുന്ന ട്രെയിനുകളുടെ വേഗതയാണ് വർധിപ്പിച്ചത്. മണിക്കൂറിൽ 50 മുതൽ 80 കിലോമീറ്റർ വേഗതയിലാണ് സർവീസ് നടത്തുക
കൊച്ചി മെട്രോ ട്രെയിനുകളുടെ വേഗത വർധിപ്പിച്ചു
By
October 8, 2019 5:28 pm