Breaking News
കൊച്ചി മെട്രോ ട്രെയിനുകളുടെ വേഗത വർധിപ്പിച്ചു
കൊച്ചി: കൊച്ചി മെട്രോ സർവീസ് നടത്തുന്ന ട്രെയിനുകളുടെ വേഗത വർധിപ്പിച്ചു.മഹാരാജാസ് ഗ്രൗണ്ട് മുതൽ തൈക്കുടം വരെ സർവീസ് നടത്തുന്ന ട്രെയിനുകളുടെ വേഗതയാണ് വർധിപ്പിച്ചത്. മണിക്കൂറിൽ 50 മുതൽ 80 കിലോമീറ്റർ...