Latest News

ഡ​ബി​ൾ ഡ​ക്ക​ർ ട്രെ​യി​ൻ പാ​ളം തെ​റ്റി

ല​ക്നോ:  ഡ​ബി​ൾ ഡ​ക്ക​ർ ട്രെ​യി​ൻ പാ​ളം തെ​റ്റി. ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല.ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മൊ​റാ​ദാ​ബാ​ദി​ൽ ല​ക്നോ-​ആ​ന​ന്ദ് വി​ഹാ​ർ ഡ​ബി​ൾ ഡ​ക്ക​ർ എ​ക്സ്പ്ര​സി​ന്‍റെ ര​ണ്ടു ബോ​ഗിക​ളാ​ണ് പാ​ള​ത്തി​ൽ​നി​ന്നും തെ​ന്നി​മാ​റി​യ​ത്.

രാ​വി​ലെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top