Latest News
ഡബിൾ ഡക്കർ ട്രെയിൻ പാളം തെറ്റി
ലക്നോ: ഡബിൾ ഡക്കർ ട്രെയിൻ പാളം തെറ്റി. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.ഉത്തർപ്രദേശിലെ മൊറാദാബാദിൽ ലക്നോ-ആനന്ദ് വിഹാർ ഡബിൾ ഡക്കർ എക്സ്പ്രസിന്റെ രണ്ടു ബോഗികളാണ് പാളത്തിൽനിന്നും തെന്നിമാറിയത്. രാവിലെയാണ് സംഭവമുണ്ടായത്. റെയിൽവേ...