Kerala

കമ്മ്യൂണിസ്റ്റ് വേഷമണിഞ്ഞ സംഘി; ഇടത് സ്ഥാനാര്‍ത്ഥിയെ വിമര്‍ശിച്ച് മുല്ലപ്പള്ളി

കാസര്‍ഗോഡ്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ത്ഥി ശങ്കര്‍ റേയ്‌ക്കെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശങ്കര്‍ റേ കമ്മ്യൂണിസ്റ്റ് വേഷമണിഞ്ഞ സംഘപരിവാറുകാരനാണെന്ന് മുല്ലപ്പള്ളി പരിഹസിച്ചു. തന്ത്രിയുടെ അനുഗ്രഹം തേടി പ്രചരണം തുടങ്ങിയത് ഇതിന്റെ തെളിവാണ്. കൂടുതല്‍ മണ്ഡലങ്ങളില്‍ സിപിഎം-ബിജെപി വോട്ടുകച്ചവടം നടക്കാന്‍ പോകുന്നുവെന്നതിന്റെ തെളിവാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top