Breaking News

രാഷ്ട്രപതിയുടെ ഗും​ല സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി

റാ​ഞ്ചി: രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന്‍റെ ഗും​ല സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി. ജാ​ര്‍​ഖ​ണ്ഡി​ലെ ഗും​ല​യി​ല്‍ രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്‌ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യി​രു​ന്നു. എ​ന്നാ​ല്‍ സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി​യ​തി​ന്‍റെ കാ​ര​ണം അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top