റാഞ്ചി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഗുംല സന്ദര്‍ശനം റദ്ദാക്കി. ജാര്‍ഖണ്ഡിലെ ഗുംലയില്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. എന്നാല്‍ സന്ദര്‍ശനം റദ്ദാക്കിയതിന്റെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
ജറൂസലം: ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹുവിന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി സെപ്റ്റംബര്‍ 9ന് ഡല്‍ഹിയിലെത്താന്‍ നിശ്ചയിച്ചിരുന്ന നെതന്യാഹു ഇസ്രായേലിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകളെ...