Entertainment

ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ടീസര്‍ പുറത്ത്‌

മ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. രാവിലെ പത്ത് മണിക്ക് നിര്‍മാതാക്കളായ കാവ്യ ഫിലിംസാണ് ടീസര്‍ റിലീസ് ചെയ്തത്

കേരളത്തിലെ യുദ്ധവീരന്മാരുടെ ഈ പോരാട്ട വീര്യം ലോക സമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.എം പത്മകുമാറാണ്  ചിത്രത്തിന്റെ സംവിധായകന്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top