Entertainment

സ്റ്റൈലിഷ് ലുക്കില്‍ ആരാധകരെ അമ്പരപ്പിച്ച് വിരാട് കോലിയും അനുഷ്‌കയും

ക്രിക്കറ്റ് താരം വിരാട് കോലിയുടെയും നടി അനുഷ്‌ക ശര്‍മയുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. താരദമ്പതികളുടെ ചിത്രങ്ങള്‍ ആരാധകര്‍ ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

💞

A post shared by AnushkaSharma1588 (@anushkasharma) on

വെള്ളിയാഴ്ച നടന്ന ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഹോണേഴ്‌സ് 2019 ല്‍ പങ്കെടുക്കാന്‍ കോലിക്കൊപ്പം അനുഷ്‌കയും എത്തിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനായി ഒരുങ്ങി നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരങ്ങള്‍ പങ്കുവെച്ചത്.

View this post on Instagram

❤😎 @indiansportshonours 🕴️- @troycosta

A post shared by Virat Kohli (@virat.kohli) on

ഫോര്‍മല്‍ സ്‌റ്റൈലില്‍ സ്യൂട്ടായിരുന്നു കോലി ധരിച്ചത്. എന്നാല്‍ സ്‌റ്റൈലിഷ് ഔട്ട്ഫിറ്റിലാണ് അനുഷ്‌ക തിളങ്ങിയത്. ഒരു ലൗവ് ചിഹ്നമായിരുന്നു ചിത്രത്തിനു തലക്കെട്ടായി അനുഷ്‌ക കുറിച്ചത്. 10 ലക്ഷത്തിലധികം ലൈക്കുകള്‍ ചിത്രത്തിനു കിട്ടി.

View this post on Instagram

💞

A post shared by AnushkaSharma1588 (@anushkasharma) on

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top