Ernakulam

നിബന്ധനകള്‍ അംഗീകരിച്ചാല്‍ മരട് ഫ്‌ളാറ്റ് ഒഴിയാന്‍ തയ്യാറെന്ന് ഉടമകള്‍

കൊച്ചി: മരട് ഫ്‌ളാറ്റ് ഒഴിയാന്‍ തയ്യാറാണെന്ന് ഫ്‌ളാറ്റ് ഉടമകള്‍.നാല് നിബന്ധനകള്‍ അംഗീകരിച്ചാല്‍ ഒഴിയാന്‍ തയ്യാറാണെന്നും ഉടമകള്‍. വെള്ളവും വൈദ്യുതിയും പുന: സ്ഥാപിക്കണം, തങ്ങള്‍ക്കും കൂടെ ബോധ്യപ്പെട്ട പുനരിധിവാസ കേന്ദ്രം നല്‍കണം, ഫ്‌ളാറ്റ് ഒഴിയുന്നതിന് മുമ്പ് 25 ലക്ഷം രൂപ നല്‍കണം ഇല്ലാത്ത പക്ഷം നാളെ മുതല്‍ നിരാഹാരം തുടങ്ങുമെന്നും ഫ്‌ളാറ്റ് ഉടമകള്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top