പാലാ: പാലായിലെ തോല്‍വി സ്വയം ഏറ്റുവാങ്ങിയതെന്ന് പി ജെ ജോസഫ്. പാലായില്‍ ചര്‍ച്ചയായത് കേരള രാഷ്ട്രീയമല്ല, കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങളാണ്. തോല്‍വി യുഡിഎഫ് ഗൗരവമായി പഠിക്കുകയു ചിന്തിക്കുകയും വേണം. രണ്ടില ചിഹനം നഷ്ടപ്പെടുത്തിയത് ആരാണെന്ന് മനസ്സിലാക്കണം. ജോസിന്റെ പക്വതയില്ലായ്മ തോല്‍വിയ്ക്ക് പ്രധാന കാരണമാണ്. നിഷ്പക്ഷമായി വിലയിരുത്തി തെറ്റുകള്‍ തിരുത്താന്‍ തയ്യാറാകണമെന്നും പി ജെ ജോസഫ് പറഞ്ഞു.
പാലായിലെ തോല്‍വി സ്വയം ഏറ്റുവാങ്ങിയതെന്ന് പി ജെ ജോസഫ്; ജോസിന്റെ പക്വതയില്ലായ്മ തോല്‍വിയ്ക്ക് പ്രധാന കാരണം
By
September 27, 2019 3:10 pm