കായംകുളം കൃഷ്ണപുരത്ത് സ്കൂൾ ബസിനടിയിപ്പെട്ട് രണ്ടാം ക്ലാസ്സുകാരൻ മരിച്ചു. കൃഷ്ണപുരം ഗവൺമെന്റ് എൽപി സ്കൂളിലെ റാം ഭഗത്(7) ആണ് മരിച്ചത്.വിദ്യാർത്ഥിയെ ഇറക്കിയ ശേഷം ബസ് തിരിക്കുന്നതിനിടെയാണ് അപകടം.
ആലപ്പുഴ: ആലപ്പുഴയില്‍ സ്കൂള്‍ ബസ്സ് മറിഞ്ഞ് മൂന്ന് കുട്ടികള്‍ക്ക് പരിക്ക്. രാമങ്കരി സഹൃദയ സ്പെഷ്യല്‍ സ്കൂളിലെ കുട്ടികള്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. മണ്‍കൂനയില്‍ ഇടിച്ച ബസ് തോടിന്റെ അരികിലേക്ക് മറിഞ്ഞാണ്...
തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയില്‍ സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു. അപകടത്തില്‍ ബസിലുണ്ടായിരുന്ന 12 കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. പട്ടം താണുപിള്ള മെമ്മോറിയല്‍ സ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ എട്ടു...