Kerala

നാമനിര്‍ദേശക പത്രിക പിന്‍വലിക്കാന്‍ ജോസഫ് കണ്ടത്തിലിന് പിജെ ജോസഫിന്റെ നിര്‍ദേശം


കോട്ടയം: നാമനിര്‍ദേശക പത്രിക പിന്‍വലിക്കാന്‍ ജോസഫ് കണ്ടത്തിലിന് പിജെ ജോസഫിന്റെ നിര്‍ദേശം. സൂക്ഷ്മ പരിശോധന കഴിഞ്ഞാല്‍ നാമനിര്‍ദേശക പത്രിക പിന്‍വലിക്കാനാണ് നിര്‍ദേശം. ജോസഫ് പറഞ്ഞാല്‍ പത്രിക പിന്‍വലിക്കുമെന്ന് ജോസഫ് കണ്ടത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top