ജോസ് ടോമിന്റെ പത്രികയുടെ സൂക്ഷ്മപരിശോധന നീട്ടി. മറ്റ് പത്രികകള്‍ പരിശോധിച്ചശേഷം വാദം തുടരും. ജോസ് ടോമിനെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കരുതെന്നും പത്രികയിലെ സീല്‍ ഔദ്യോഗികമല്ലെന്നും ജോസഫ് വിഭാഗം വാദിച്ചു.
അതേസമയം ജോസഫ് കണ്ടത്തിലിന്റെ പത്രിക സ്വീകരിച്ചു.