Breaking News

ഇ​സ്രാ​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി

ജ​റൂ​സ​ലം: ഇ​സ്രാ​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ന്‍ നെ​ത​ന്യാ​ഹു​വി​ന്‍റെ ഇ​ന്ത്യ സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്ന​തി​നാ​യി സെ​പ്​​റ്റം​ബ​ര്‍ 9​ന് ഡ​ല്‍​ഹി​യി​ലെ​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന നെ​ത​ന്യാ​ഹു ഇ​സ്രാ​യേ​ലി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കു​ക​ളെ തു​ട​ര്‍​ന്നാ​ണ്​ യാ​ത്ര റ​ദ്ദാ​ക്കി​യ​ത്.സെ​പ്​​റ്റം​ബ​ര്‍17​നാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top