Breaking News
ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി
ജറൂസലം: ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹുവിന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി സെപ്റ്റംബര്‍ 9ന് ഡല്‍ഹിയിലെത്താന്‍ നിശ്ചയിച്ചിരുന്ന നെതന്യാഹു ഇസ്രായേലിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകളെ...