തിരുവനന്തപുരം: ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ...
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ജൂലൈ 14ന് പ്രഖ്യാപിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുന്നത്. ഇതിന് മുന്നോടിയായി ചൊവ്വാഴ്ച പരീക്ഷാ ബോർഡ് യോഗം ചേരും. ടിഎച്ച്എസ്എൽസി,...
ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം ഉടനെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്നും ഐഎംഎ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഉത്സവാഘോഷങ്ങളടക്കം മാറ്റിവയ്ക്കണമെന്നും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും നിയന്ത്രണം വേണമെന്നും...
ന്യൂഡൽഹി:നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 12ന് നടക്കുമെന്ന് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്. എന്‍.ടി.എ വെബ്സൈറ്റ് വഴി ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണി മുതല്‍ അപേക്ഷിക്കാം. ഓഗസ്റ്റ് ഒന്നിന് പരീക്ഷ നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്....
മലപ്പുറം:കോവിഡ് ടെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് 10,000 രൂപയുടെ മൊബൈല്‍ ഫോണ്‍ സമ്മാനം. വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് വണ്ടൂര്‍ യൂണിറ്റാണ് ആളുകളെ കോവിഡ് ടെസ്റ്റിനു എത്തിക്കുന്നതിനായി വേറിട്ട ഓഫര്‍...
തിരുവനന്തപുരം:സംസ്ഥാനത്ത് 7,798 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 85,307 സാംപിളുകൾ പരിശോധിച്ചു. ഇന്ന് 100 മരണം സ്ഥിരീകരിച്ചു. ടിപിആർ:9.14 രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ, തൃശൂര്‍ 1092, കോഴിക്കോട് 780, കൊല്ലം...
മുംബൈ:സഹായം തേടി വൃക്കരോഗം ബാധിച്ച നടി അനായ സോണി. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് താരം ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. അടിയന്തരമായി വൃക്ക മാറ്റിവച്ചില്ലെങ്കില്‍ ജീവന് നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2015 ല്‍...
കോഴിക്കോട്:പത്തുവയസുകാരിയെ കൂട്ടുകാര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. 11, 12 വയസുകാരാണ് പിടിയിലായ പ്രതികള്‍. ഇവരെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. കോഴിക്കോട് വെള്ളയില്‍ മൂന്നുമാസം മുമ്പാണ് സംഭവം...
ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ. ‘വണ്ടിപ്പെരിയാറിലേയ്ക്കുള്ള യാത്രയിൽ’ എന്ന തലക്കെട്ടോടെ ഷാഹിദ കമാൽ പങ്കുവച്ച പോസ്റ്റാണ് വിവാദമായത്. ദുഃഖങ്ങളെല്ലാം മറച്ചുപിടിച്ച് പുഞ്ചിരിക്കാൻ...
കൊച്ചി: അഭയക്കേസിലെ പ്രതികള്‍ക്ക് ചട്ടവിരുദ്ധമായി പരോള്‍ അനുവദിച്ചെന്ന് ചൂണ്ടിക്കാട്ടി നല്കിയ ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിനും ജയില്‍ ഡി.ജി.പിക്കും സിസ്റ്റര്‍ സെഫിക്കു ഫാ. കോട്ടൂരിനും ഹൈകോടതി നോട്ടീസ് അയച്ചു. സി.ബി.ഐ കോടതി...