കോഴിക്കോട്:കുറ്റ്യാടിയിൽ വാഹനാപകടത്തിൽ മൂന്ന് മരണം.കുറ്റ്യാടി തീക്കുനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. അബ്ദുൽ ജാബിർ, റഹീസ്,ജെറിൻ എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം: കടകള്‍ തുറക്കണമെന്ന വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആവശ്യം ഇപ്പോള്‍ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കട തുറക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. സാഹചര്യമാണ് നിയന്ത്രണങ്ങള്‍ക്ക് കാരണമായത്. ഇളവ് വരുത്താവുന്നിടങ്ങളില്‍ ഇളവ്...
ന്യൂഡൽഹി:സംസ്ഥാനത്ത് 14,539 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,39,049 സാംപിളുകൾ പരിശോധിച്ചു. ഇന്ന് 124 മരണം സ്ഥിരീകരിച്ചു. ടിപിആർ:10.46 രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ, മലപ്പുറം:2,115 എറണാകുളം 1624, കൊല്ലം 1404,...
ന്യൂഡൽഹി: പ്രധാനമന്ത്രിമായുള്ള കൂടിക്കാഴ്ച സൗഹാർദ്ദപരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുതിയ പദ്ധതികൾ ഏറ്റെടുക്കാനുള്ള പ്രോത്സാഹനവും അദ്ദേഹം നൽകി. വികസന പദ്ധതികൾക്ക് പിന്തുണ ഉറപ്പുനൽകി. പ്രധാനമന്ത്രി സംസ്ഥാനത്ത് ജലഗതാഗതത്തിൻ്റെ സാധ്യത...
പഴനി പീഡനക്കേസിൽ പുതിയ വഴിത്തിരിവ്. പരാതിക്കാർ ഭാര്യാഭർത്താക്കന്മാരല്ലെന്ന് സ്ഥിരീകരിച്ചതായി ദിണ്ടിഗൽ ഡിഐജി വിജയകുമാരി പറഞ്ഞു. പരാതിയിൽ പറയുന്ന കാര്യങ്ങളിൽ അവ്യക്തതയുണ്ട്. തമിഴ്നാട് പൊലീസ് സംഘം അന്വേഷണത്തിനായി തലശേരിയിൽ എത്തി. പരാതിക്കാരിയായ...
ചെന്നൈ: ആഢംബര കാറിന് ഇറക്കുമതി തീരുവ ഇളവു വേണമെന്നാവശ്യപ്പെട്ട് നടന് വിജയ് നല്കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച കോടതി അഭിനേതാക്കള്‍...
തിരുവനന്തപുരം:അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ഒഴികെ ആണ് ജാഗ്രത നിർദേശം. ഇടുക്കിയിൽ ഓറഞ്ച് അലർട്ട് ആണ്...
തൃശൂര്‍: ഇന്ത്യയില്‍ ആദ്യമായി കൊവിഡ് ബാധിച്ച തൃശൂര്‍ സ്വദേശിനിക്ക് വീണ്ടും രോഗബാധ. ചൈനയിലെ വുഹാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയായ കൊടുങ്ങല്ലൂര്‍ സ്വദേശിനിക്കാണ് വീണ്ടും കൊവിഡ് രോഗബാധയുണ്ടായതായി പരിശോധനയില്‍ സ്ഥിരീകരിച്ചത്. ദില്ലിയിലേക്കുള്ള വിമാന...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 120 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 35,840 രൂപ. ഗ്രാമിന് 15 രൂപ കൂടി 4480ല്‍...
ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം യശ്പാല്‍ ശര്‍മ അന്തരിച്ചു. 1983ല്‍ കപില്‍ ദേവിനു കീഴില്‍ ആദ്യമായി ഇന്ത്യ ലോകകപ്പ് നേടിയ ടീമിലെ അംഗം കൂടിയായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 66ാം...