ന്യൂഡൽഹി: ജിഎസ്ടി കുടിശ്ശികയിനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് 75,000 കോടി അനുവദിച്ച് കേന്ദ്ര ധനമന്ത്രാലയം. കേരളത്തിന് നഷ്ടപരിഹാരമായി കിട്ടാനുള്ള 4500 കോടിയില്‍ 4122.27 കോടിയാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കുള്ള കുടിശ്ശികയുടെ അമ്പത് ശതമാനവും ഒറ്റ...
ആലപ്പുഴ: നാടകകൃത്തും ചലച്ചിത്ര സംവിധായകനും കമ്യൂണിസ്റ്റ് പാര്‍ടി നേതാവുമായിരുന്ന തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ (86) നിര്യാതയായി. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. മക്കള്‍: അന്തരിച്ച സംവിധായകന് അജയന്, സോമന്, പരേതനായ...
തിരുവനന്തപുരം:സംസ്ഥാനത്ത് 13,773 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,25,742 സാംപിളുകൾ പരിശോധിച്ചു. ഇന്ന് 87 മരണം സ്ഥിരീകരിച്ചു. ടിപിആർ:10.95 രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം...
മലപ്പുറം: പെരിന്തൽമണ്ണ പോക്സോ കേസില്‍ പൊലീസിനെതിരെ കൂടുതല്‍ ആരോപണം. പൊലീസിന് എതിരെ നല്കിയ പരാതി പിൻവലിക്കാൻ കുട്ടിയുടെ അമ്മയുടെ മേൽ സമ്മർദ്ദമെന്നാണ് പുതിയ ആരോപണം. പെരിന്തല്‍മണ്ണ സ്റ്റേഷനിലെ എഎസ്ഐ...
കൊച്ചി | കൊച്ചി വൈറ്റിലയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ടാങ്കറും ബുള്ളറ്റും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പുളിക്കല്‍ സ്വദേശി വിന്‍സന്റ്, ജീമോള്‍ എന്നിവരാണ് മരിച്ചത്. മരിച്ച രണ്ടു പേരും നെട്ടൂരിലെ ലേക്ഷോര്...
ന്യൂഡല്‍ഹി : നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. സുപ്രധാന കേസായതിനാലാണ് വിശദമായ വാദം കേട്ടതെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. എന്നു...
കൊച്ചി: കൊച്ചിയില്‍ കോണ്‍ക്രീറ്റ് ബീം ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. മരിച്ചയാളുടെ പേരുവിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. അതേസമയം, മൃതദേഹം 12-ാം നിലയില്‍ ഒരു കമ്പിന് മുകളില്‍ ഒന്നരമണിക്കുറോളം കുരുങ്ങിക്കിടന്നു. മൃതദേഹം...
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്കുന്ന കാര്യം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ല. നാളെ ചേരുന്ന അവലോകനയോഗത്തിലായിരിക്കും വിഷയം ചര്‍ച്ചയാകുക. പെരുന്നാളിന് മുൻപ് കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്നാണ്...
കൊല്ലം:കിണർ വൃത്തിയാക്കുന്നതിനിടെ അപകടം. കിണറിൽ കുടുങ്ങിയ നാല് പേർ മരിച്ചു. പെരുമ്പുഴ കോവിൽ മുക്കിലാണ് സംഭവം.മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് നാലുപേരെയും പുറത്തെത്തിച്ചത്.ശിവപ്രാസാദ്, മനോജ്, സോമരാജന്, രാജന് എന്നിവരാണ് മരിച്ചത്....
കൊച്ചി:കടകള്‍ തുറക്കുന്നതില്‍ നയപരമായ തീരുമാനമെടുക്കേണ്ട സമയമായെന്ന് ഹൈക്കോടതി. തുണിക്കടകള്‍ തുറക്കണമെന്ന ഹര്‍ജിയിലാണ് നിരീക്ഷണം. വ്യാഴാഴ്ചയ്ക്കകം സര്‍ക്കാര്‍ നിലപാടറിയിക്കണം. കേരളത്തില്‍ ആള്‍ക്കൂട്ടനിയന്ത്രണവും സാമൂഹിക അകലവും പാലിക്കപ്പെടുന്നില്ലെന്നും കോടതി.