തിരുവനന്തപുരം:സംസ്ഥാനത്ത് 13,750 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇന്ന് 130 മരണം സ്ഥിരീകരിച്ചു. പേരുടെ1,30,390 സാംപിളുകൾ പരിശോധിച്ചു. ടിപിആർ:10.55 രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍...
തിരുവനന്തപുരം:മുഖ്യമന്ത്രിമായുള്ള ചർച്ചയിൽ സന്തുഷ്ടരെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.ഇന്ന് തന്നെ തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സമരത്തിൽ നിന്ന് പിൻമാറി എന്നും വ്യാപാരികൾ. അതേ സമയം കടകൾ തുറക്കുന്ന കാര്യം മുഖ്യമന്ത്രി...
ട്വൻ്റി 20ലോകകപ്പ് മത്സരത്തിനുള്ള ടീം ഗ്രൂപ്പുകൾ തിരിച്ചു.ഒന്നാം ഗ്രൂപ്പിൽ കടുത്ത പോരാട്ടം.ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പിൽ.ഇന്ത്യയും പാകിസ്ഥാനും ഗ്രൂപ്പ് രണ്ടിലാണ്. ന്യൂസിലാൻഡ്, അഫ്ഗാനിസ്ഥാൻ എന്നിവയാണ് ഗ്രൂപ്പ് രണ്ടിലെ മറ്റ് ടീമുകൾ....
കാബൂൾ:പ്രമുഖ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു. കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡാക് ജില്ലയില്‍ അഫ്ഗാന് സേനയുമായി നടന്ന താലിബാന് ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. പുലിറ്റ്സര്‍ പ്രൈസ് നേടിയ ഡാനിഷ്,...
കൊച്ചി : കനത്ത മഴയില്‍ കൊച്ചി കളമശ്ശേരിയില്‍ ഇരുനില വീട് ചെരിഞ്ഞു. തൊട്ടടുത്ത വീടിനു മുകളിലേക്ക് വീട് ചെരിഞ്ഞിരിക്കുകയാണ്. കൂനംതൈ ബീരാക്കുട്ടി റോഡില്‍ പൂക്കൈതയില്‍ ഹംസയുടെ വീടാണ് ഇന്നു രാവിലെ...
കൊല്ലം: പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാറിന്റെ ഓഫീസില്‍ ആക്രമണം. പാര്‍ട്ടി പ്രവര്ത്തകന് നേരെയും ആക്രമണമുണ്ടായി. വെട്ടേറ്റ കോണ്‍ഗ്രസ് ബി പ്രവര്ത്തകന് ബിജു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ...
ന്യൂഡൽഹി:കേരളം, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനത്തില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി കുട്ടികളെ കൊവിഡില്‍ നിന്ന് സംരക്ഷിക്കണമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് നിര്‍ദേശിച്ചു. കേരളം...
മുംബൈ: പ്രശസ്ത തിയേറ്റര്‍-സിനിമാ-ടെലിവിഷന്‍ അഭിനേത്രി സുരേഖ സിക്രി അന്തരിച്ചു. 76 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകള്‍ വെള്ളിയാഴ്ച നടക്കും. പക്ഷാഘാതത്തെ തുടര്‍ന്ന് കുറച്ച്...
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. വെളളിയാഴ്ച പവന് 80 രൂപ കൂടി 36,200 രൂപയിലും ഗ്രാമിന് 4525 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞദിവസം 36,120 രൂപയായിരുന്നു പവന്റെ വില. ആഗോള...
“എന്തുവന്നാലും നാളെയും മറ്റന്നാളും ഏകോപന സമിതി കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസറുദ്ദീൻ.തീരുമാനം ഇന്ന് ചര്‍ച്ചയില്‍ സര്‍ക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍...