ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി.യുവമോർച്ച ജനറൽ സെക്രട്ടറി പി പി മുഹമ്മദ് ഹാഷിം ഉൾപ്പെടെ 8 പേർ രാജിവെച്ചു. അഡ്മിനിസ്ട്രേറ്ററുടെ ഏകപക്ഷീയ നടപടികളിൽ പ്രതിഷേധിച്ചാണ് രാജി. ലക്ഷദ്വീപിൻ്റെ ചുമതലയുള്ള എപി അബ്ദുള്ളക്കുട്ടിക്ക്...
മലപ്പുറം: മലപ്പുറം ജില്ലയിൽ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദേശം പുറത്തിറക്കി. ട്രിപ്പിൾ ലോക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയാൽ നിയമനടപടിക്കൊപ്പം കോവിഡ് പരിശോധനയും നടത്തും. പരിശോധനയിൽ രോഗബാധ കണ്ടെത്തിയാൽ ഇവരെ...
തൃശൂര്‍ ജില്ലയില്‍ കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കലക്ടര്‍. പലചരക്ക്, പച്ചക്കറി കടകള്‍ തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ തുറക്കാം. മല്‍സ്യ– മാംസക്കടകള്‍ ബുധന്‍, ശനി ദിവസങ്ങളില്‍ മാത്രം. ഹോം...
ന്യൂഡൽഹി: രാജ്യത്ത് നാളെ മുതൽ ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്ട്സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ പ്രവര്‍ത്തിക്കുമോ എന്ന ആശങ്കയിലാണ് മിക്കവരും . കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഇതുവരെ നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് സോഷ്യല്‍...
തിരുവനന്തപുരം:സംസ്ഥാനത്ത് 29,803 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 177 മരണം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ: മലപ്പുറം:5315 പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം...
പാലക്കാട്:വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു. വിറക് ശേഖരിക്കാൻ പോയ അഞ്ചംഗസംഘത്തെ കാട്ടാന ആക്രമിക്കുകയായിരുന്നു.പാലക്കാട് കഞ്ചിക്കോട് വലിയേരി വേലഞ്ചേരി ഭാഗത്ത് ആണ് കാട്ടാന ആക്രമണം ഉണ്ടായത്.പനംകാട് സുബ്രഹ്മണ്യൻ്റെ ഭാര്യ അഞ്ജലി ദേവി ആണ്...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി. എൻ. പ്രഭാവർമ – മുഖ്യമന്ത്രിയുടെ സെക്രട്ടറി – (മീഡിയ), എം സി ദത്തൻ (മെന്റർ, സയൻസ്), പി എം മനോജ് –...
കൊച്ചി: ലക്ഷദ്വീപിലെ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത് ഹൈക്കോടതി. കോടതി ചുമതലകളില്‍നിന്ന് നീക്കി സര്‍ക്കാര്‍ ജോലികളില്‍ നിയോഗിച്ചതാണ് ഹൈക്കോടതി തടഞ്ഞത്. അഡ്മിനിസ്ട്രേഷന്റെ നടപടി കോടതി പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിച്ചെന്ന്...
തിരുവനന്തപുരം:നിയമസഭ സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ട എം ബി രാജേഷിനെ കുറിച്ച് നിയമസഭയിൽ സംസാരിക്കുന്നതിനിടയിൽ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്പീക്കറുടെ പ്രസ്താവന വേദനിപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ....
തിരുവനന്തപുരം:അന്തരിച്ച നടൻ രാജൻ പി.ദേവിന്റെ മകൻ ഉണ്ണി രാജൻ പി.ദേവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉണ്ണിയെയും ഉണ്ണിയുടെ അമ്മയെയും കേസിൽ പൊലീസ് പ്രതിചേർത്തു. ഉണ്ണി കോവിഡ് പോസിറ്റീവ് ആയതിനാൽ ആണ്...