Breaking News

ലോക്ഡൗണിൽ ചില ഇളവുകൾ,നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകള്‍ നിശ്ചിത ദിവസം തുറക്കാം

തിരുവനന്തപുരം:  നിർമാണ പ്രവർത്തനത്തിനു സാധനങ്ങൾ വിൽക്കുന്ന കടകള്‍ തുറക്കാൻ നിശ്ചിത ദിവസം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെട്ടുകല്ല് ചെത്താൻ അനുവദിക്കും. ഇതുകൊണ്ടുപോകുന്ന വാഹനങ്ങൾ തടയില്ല. മലഞ്ചരക്കു കടകൾ വയനാട്ടിലും ഇടുക്കിയിലും ആഴ്ചയിൽ രണ്ടു ദിവസവും മറ്റുള്ള ജില്ലകളിൽ ഒരു ദിവസവും തുറക്കും. റബർതോട്ടങ്ങളിൽ സ്ഥാപിക്കുന്ന റെയിൻഗാർഡ് വിൽക്കുന്ന കടകൾ നിശ്ചിത ദിവസം തുറക്കാൻ അനുവദിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top