ഇസ്ലാമബാദ്: പാകിസ്ഥാൻ തടവറയിലുള്ള കുൽഭൂഷൺ ജാധവ് കടുത്ത സമ്മർദ്ദത്തിലെന്ന് ഇന്ത്യ. പാകിസ്ഥാൻ കുൽഭൂഷണെ കൊണ്ട് കള്ളകഥ പറയിപ്പിക്കുയാണെന്നും ഇന്ത്യ.
കുൽഭൂഷൺ കടുത്ത സമ്മർദ്ദത്തിൽ,പാകിസ്ഥാൻ കള്ളം പറയിപ്പിക്കുന്നുവെന്ന് ഇന്ത്യ
By
September 2, 2019 7:09 pm