Breaking News

കുൽഭൂഷൺ ജാദവിനു നയതന്ത്ര സഹായം ഉറപ്പാക്കുമെന്ന് പാക്കിസ്ഥാൻ

ഇസ്ലാമാബാദ്: കുൽഭൂഷൺ ജാദവിനു നയതന്ത്ര സഹായം ഉറപ്പാക്കുമെന്ന് പാക്കിസ്ഥാൻ.പാകിസ്താനി നിയമം അനുശാസിക്കുന്ന സഹായങ്ങൾ ചെയ്യും. അവകാശങ്ങൾ എന്തൊക്കെയാണെന്ന് ജാദവിനെ അറിയിച്ചു. അന്താരാഷ്ട്ര നീതിന്യായ കോടതി വിധി മാനിച്ചാണ് ഇതെന്നും പാകിസ്ഥാന്റെ വിശദീകരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top