കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ എൻ.ഹരി എൻഡിഎ സ്ഥാനാർഥിയാകും. ബിജെപി കേന്ദ്ര നേതൃത്വമാണ് പ്രഖ്യാപനം നടത്തിയത്. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റാണ് എൻ.ഹരി.
ജോസ് ടോം പുലിക്കുന്നേലാണ് പാലായിൽ യുഡിഎഫ് സ്ഥാനാർഥി. തുടർച്ചയായി നാല് തവണ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച മാണി.സി .കാപ്പനാണ് ഇത്തവണയും എൽഡിഎഫിന്റെ സ്ഥാനാർത്ഥി.