ഇസ്ലാമബാദ്: പാക്കിസ്ഥാൻ തടവിലാക്കിയ മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെ കാണാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് അനുമതി. നാളെയാണ് കുൽഭൂഷണെ കാണാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് പാകിസ്ഥാൻ അനുമതി നൽകിയിരിക്കുന്നത്. അതേസമയം കുല്ഭൂഷണ് ജാദവിന് നയതന്ത്ര സഹായം നല്‍കാനുള്ള പാക് വാഗ്ദാനം ലഭിച്ചതായും ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Pakistani media: Pakistan offers consular access to Kulbhushan Jadhav tomorrow. (file pic) pic.twitter.com/M76cmyicYA
— ANI (@ANI) August 1, 2019
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)