എറണാകുളം: മൂവാറ്റുപുഴ വാഴക്കുളത്ത് ഫെഡറല്‍ ബാങ്കിന്റെ എടിഎം കുത്തിപ്പൊളിച്ച് കവര്‍ച്ച. എത്ര രൂപ നഷ്ടപ്പെട്ടുവെന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മൂവാറ്റുപുഴയില്‍ എടിഎം കുത്തിപ്പൊളിച്ച് കവര്‍ച്ച
By
August 22, 2019 12:27 pm