കാസര്‍കോട് മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു. ബദിയടുക്ക സ്വദേശി സിറാജുദിനാണ് കഴുത്തില്‍ വെടിയേറ്റത്. യുവാവ് എറണാകുളം അമൃത ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്.
യുവാവിന് വെടിയേറ്റു
By
August 8, 2019 3:29 pm