ഉന്നാവിലെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വാഹനാപകടം യാദൃശ്ചികമെന്ന് ട്രക്ക് ഉടമ ദേവേന്ദ്ര പാല്. കുല്‍ദ്ദീപ് സേംഗറിനെയോ പെണ്‍കുട്ടിയുടെ കുടുംബത്തെയും പരിചയമില്ല. കാര്‍ അമിതവേഗതയിലായിരുന്നെന്നും കമ്പനിയെ കബളിപ്പിക്കാനാണ് നമ്പര്‍ പ്ലേറ്റില്‍ ഗ്രീസ് തേച്ചതെന്നും ട്രക്ക് ഉടമ പറഞ്ഞു.സി ബി ഐ അന്വേഷണത്തോട് സഹകരിക്കുമെന്നും ട്രക്ക് ഉടമ ദേവേന്ദ്ര പാല്. കാര്‍ അമിതവേഗതയിലായിരുന്നുവെന്നും ഡ്രൈവര്‍ പറഞ്ഞതായും ദേവേന്ദ്രപാല്‍.
ഉന്നാവോ വാഹനാപകടം യാദൃശ്ചികമെന്ന് ട്രക്ക് ഉടമ
By
August 4, 2019 11:27 am