Breaking News

ഉന്നാവ് പെണ്‍കുട്ടിയെ ഡല്‍ഹിയിലേക്ക് മാറ്റില്ല

 

ഉന്നാവ് പെണ്‍കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റിയേക്കില്ല. ഡല്‍ഹിയിലേക്ക് കൊണ്ടുപോകുന്നതില്‍ പെണ്‍കുട്ടിയുടെ കുടുംബം എതിര്‍പ്പ് അറിയിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായേക്കുമെന്നാണ് കുടുംബത്തിന്റെ ആശങ്ക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top