Latest News

ഉന്നാവോ വാഹനാപകടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു

​ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബി​ജെ​പി എം​എ​ല്‍എയ്‌ക്കെതിരെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​തി​നു പ​രാ​തി ന​ല്‍​കി​യ പെ​ണ്‍​കു​ട്ടി സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. പെണ്‍കുട്ടിയുടെ 2 ബന്ധുക്കള്‍ അപകടത്തില്‍ മരിച്ചിരുന്നു. എം​എ​ല്‍​എ​യു​ടെ സ​ഹോ​ദ​ര​ന്‍ മ​നു സിം​ഗ് എ​ന്നി​വ​ര്‍​ ഉ​ള്‍​പ്പെ​ടെ 10 പേ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top