നെടുങ്കണ്ടം കസ്റ്റഡിമരണ കേസിൽ രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് നാളെ പോസ്റ്റ്മോർട്ടം ചെയ്യും. റീ പോസ്റ്റ്മോർട്ടം നടത്തുന്നത് ജുഡീഷ്യൽ കമ്മീഷന് വേണ്ടിയാണ്. പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള ഫോറൻസിക് സംഘത്തെ നിയോഗിച്ചു.
രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് നാളെ റീ പോസ്റ്റ്മോർട്ടം
By
July 28, 2019 7:18 am