ഹൈദരാബാദ്: മുതിർന്ന കോൺഗ്രസ് നേതാവ് ജയ്പാൽ റെഡ്ഡി അന്തരിച്ചു. 77 വയസ്സായിരുന്നു. ഒന്നും രണ്ടും യുപിഎ മന്ത്രിസഭകളിൽ അംഗമായിരുന്നു. ദേവഗൗഡ, ഐകെ ഗുജറാൾ, മൻമോഹൻ സിംഗ് മന്ത്രിസഭകളിൽ അംഗമായിരുന്നു.വാർത്താവിതരണം,നഗരവികസനം ,പെട്രോളിയം വകുപ്പുകൾ വഹിച്ചിരുന്നു. ഹൈദരാബാദിൽ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ജയ്പാൽ റെഡ്ഡി അന്തരിച്ചു
By
July 28, 2019 7:02 am