ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ രാജ് കുമാറിന്റെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യും. രാവിലെ 10 മണിയോടെ ജുഡീഷ്യല്‍ കമ്മീഷന്റെ സാന്നിധ്യത്തിലായിരിക്കും മൃതദേഹം പുറത്തെടുക്കുക. അതേസമയം സിബിഐ അന്വേഷണം...
നെടുങ്കണ്ടം കസ്റ്റഡിമരണ കേസിൽ രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് നാളെ പോസ്റ്റ്മോർട്ടം ചെയ്യും. റീ പോസ്റ്റ്മോർട്ടം നടത്തുന്നത് ജുഡീഷ്യൽ കമ്മീഷന് വേണ്ടിയാണ്. പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള ഫോറൻസിക് സംഘത്തെ നിയോഗിച്ചു.