കൊച്ചി: നെടുങ്കണ്ടം രാജ്കുമാര് കസ്റ്റഡിയി മരണക്കേസില്‍ പോലീസുകാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ നടപടി. ആറ് പോലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും. അഞ്ച് പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും. മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിക്കും. രാജ്കുമാറിന്റെ...
നെടുങ്കണ്ടം: പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച രാജ്കുമാറിന്റെ മൃതദേഹം റീപോസ്റ്റ്മോര്‍ട്ടത്തിനായി പുറത്തെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കാഞ്ഞിരപ്പള്ളിയിലെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പീരുമേട് മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തിലാണ് പോസ്റ്റ്മോര്‍ട്ടം.
നെടുങ്കണ്ടം കസ്റ്റഡിമരണ കേസിൽ രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് നാളെ പോസ്റ്റ്മോർട്ടം ചെയ്യും. റീ പോസ്റ്റ്മോർട്ടം നടത്തുന്നത് ജുഡീഷ്യൽ കമ്മീഷന് വേണ്ടിയാണ്. പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള ഫോറൻസിക് സംഘത്തെ നിയോഗിച്ചു.
നെടുങ്കണ്ടത്ത് കസ്റ്റഡിയിലിരിക്കെ മരിച്ച രാജ്കുമാറിനെ കട്ടിലില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചെന്ന് പ്രതി ഡ്രൈവര്‍ നിയാസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കൈകള്‍ പുറകിലേക്ക് കെട്ടിയ ശേഷമാണ് മര്‍ദ്ദിച്ചത്. കാലിന്റെ വെള്ളയില്‍ ചൂരല്‍പ്രയോഗം നടത്തിയെന്നും മൊഴി.
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്കുമാറിന്റെ മരണത്തിന് കാരണം ക്രൂരമായ മര്‍ദ്ദനമേറ്റതെന്ന് ക്രൈംബ്രാഞ്ചിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രാകൃതമായ രീതിയിലാണ് രാജ്കുമാറിനെ മര്‍ദ്ദിച്ചത്. കുറ്റസമ്മതമൊഴി കിട്ടാന്‍ ശരീരത്തിന്റെ വിവിധ...
പീരുമേട് കസ്റ്റഡിമരണത്തില്‍ അറസ്റ്റിലായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. എസ്ഐ സാബു, സിപിഒ സജീവ് ആന്റണി എന്നിവരാണ് അറസ്റ്റിലായത്.
ഇടുക്കി: കസ്റ്റഡിയിലിരിക്കെ മരിച്ച രാജ്കുമാറിനെ അതിക്രൂരമായി പീഡിപ്പിച്ചെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. മദ്യലഹരിയിലായിരുന്ന ഉദ്യോഗസ്ഥര്‍ സ്റ്റേഷന് പുറത്തെ തോട്ടത്തില്‍ നിന്നുള്ള കാന്താരി മുളക് രാജ്കുമാറിന്റെ സ്വകാര്യ ഭാഗങ്ങളില്‍ തേച്ചു. ചോദ്യം ചെയ്യലിനിടെ...
കസ്റ്റഡിയിലിരിക്കെ മരിച്ച രാജ്കുമാറിന്റെ കൂട്ടുപ്രതികള്‍ക്ക് ജാമ്യം. ശാലിനി മഞ്ജു എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. തങ്ങള്‍ ജീവനക്കാര്‍ മാത്രമാണെന്ന് ഇവര്‍ മൊഴി നല്കി. എല്ലാം വക്കീല്‍ നോക്കിക്കോളുമെന്ന് രാജ്കുമാര് പറഞ്ഞതായും കൂട്ടുപ്രതികള്‍...
രാജ്മാറിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് അമ്മ കസ്തൂരി. തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ റൂള്‍ത്തടി കൊണ്ട് മര്‍ദ്ദിച്ചു. ജീപ്പിന്റെ പിന്നിലിട്ടും മര്‍ദ്ദിച്ചു. മരിച്ചവിവരം വൈകിയാണ് ബന്ധുക്കളെ അറിയിച്ചതെന്നും അമ്മ മൊഴി. രാജ്കുമാറിനെ പോലീസ്...