Latest News

പൂനയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് 9 മരണം

പൂന: മഹാരാഷ്ട്രയിലെ പൂനയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച്  9 പേര്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ പൂന-സോളാപുര്‍ ദേശീയപാതയില്‍ കടാംവസ്തിക്കു സമീപമായിരുന്നു അപകടം. മരിച്ച 9 പേരും കാറില്‍ യാത്ര ചെയ്തവരാണ്. പൂന യവാത് സ്വദേശികളാണ് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top