ലിയോൺ: അമേരിക്കയ്ക്ക് വനിതാ ലോക കപ്പ് ഫുട്ബോൾ കിരീടം. വനിതാ ലോകകപ്പിൽ നാലാം കിരീടമാണ് യുഎസ് വനിതകൾ നേടുന്നത്. ഫൈനലിൽ ഹോളണ്ടിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് യു എസ് തോൽപിച്ചു.
⭐️⭐️⭐️⭐️
— FIFA Women’s World Cup (@FIFAWWC) July 7, 2019
Congrats, @USWNT! #LaGrandeFinale | #USANED🇺🇸🇳🇱 pic.twitter.com/YgrovxrBAa